FDP Program for IHRD CAS @ College of Engineering Chengannur
Program @ College of Engineering Poonjar
Program @ College of Applied Science Kuthuparamba
Program @ College of Engineering Attingal
താമരശ്ശേരിയിലെ ഐഎച്ച്ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സഹപാഠിക്കുള്ള സ്നേഹസമ്മാനമായി എൻ.എസ്.എസ്. യൂണിറ്റ് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ സമ്മാനിച്ചു.
വട്ടിയൂർക്കാവ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പിഎംജി മോഡൽ ഫിനിഷിംഗ് സ്കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നു